2.3.10

മെഇട് ഇന്‍ ചൈന

മനുഷ്യനെ വാറ്റവേ ദൈവം  പുലമ്പി,
മേല്‍പ്രാന്തും...കീഴ്‌പ്രാന്തും...സമം.



23 comments:

ഹംസ said...

ആണിനെ വാറ്റവേ കീഴ്പ്രാന്തും

പെണ്ണിനെ വാറ്റവേ മേല്‍പ്രാന്തും

Pd said...

ഒറ്റവരി കവിത കുറുക്കുമ്പൊ രാമന് മൊഴിഞ്ഞു 'കവിതയും കഥയും സമം'

Unknown said...

:)

Mohamedkutty മുഹമ്മദുകുട്ടി said...

.(ഒരു കുത്തിട്ടതാ)

Manoraj said...

ഹെന്റമ്മേ.. ദൈവത്തെയും ഒറ്റവരിയിൽ നിറുത്തി.. സമ്മതിച്ചു.. മാഷെ.. ഒറ്റവരിയിൽ കമന്റിടാൻ എനിക്ക് പറ്റുന്നില്ല..

നിരക്ഷരൻ said...

സമാസമം :)

പട്ടേപ്പാടം റാംജി said...

സമം....മെയ്ഡ് ഇന്‍ ചൈന

anupama said...

Dear Raman,
Good Morning!
I can't write a comment as I didn't understand anything.
I can't express my views unless I know/understand what I have read.
I hope the lines are positive always.
Wishing you a beautiful day,
Sasneham,
Anu

നിര്മ്മ ഉണ്ണി said...

നല്ല കഥകള്‍ (കവിതകള്‍!)
നല്ല വായന തന്നതിന് ഒരായിരം നന്ദി.
പൊതുവേ തമാശ പറയാന്‍ കഷ്ടപ്പെട്ട് ശ്രമിക്കുന്ന ബ്ലോഗ്ഗെര്മാര്‍ക്കിടയില്‍ തന്മയത്വം തുളുമ്പുന്ന നര്‍മ്മം രാമന് മാത്രം.

ബാവ താനൂര്‍ said...

so, മനുഷ്യന്‍ = പ്രാന്ത് ²

Sabu Kottotty said...

...ങ്ഹാ...

സുമേഷ് | Sumesh Menon said...

അതെയതെ...

mini//മിനി said...

ദൈവം ഭൂമിയിൽ നിന്ന് വാറ്റട്ടെ, മനുഷ്യർക്ക് ചന്ദ്രനിൽ പോയി വാറ്റാം.

കൂതറHashimܓ said...

... :)
(ഒറ്റവരിയില്‍ കമന്റ് ഒതുക്കിയതാ)

ഗീത said...

മനുഷ്യന്‍ = മേല്‍‌ പ്രാന്ത് +കീഴ്‌ പ്രാന്ത് = 0,
since, മേല്‍‌ പ്രാന്ത് is equal and opposite to കീഴ്‌ പ്രാന്ത് .

Therefore മനുഷ്യന്‍ is equal to a BIG ZERO.

ഈ ഒറ്റവരി കലക്കി രാമാ.

Martin Tom said...

Thank u guys
I happily inform u about my new blog
It's for kids
full of poems, songs etc

http://kuttooz.blogspot.com/

ഭായി said...

വാറ്റിയെടുത്ത മനുഷ്യന്‍ പുലംബി
“പ്രാന്തന്‍...!!”

ആര്???!

ഭായി said...
This comment has been removed by the author.
ബഷീർ said...

ഈ സമത്തിൽ ചില വിത്യാസങ്ങൾ സംഭവിക്കുമ്പോഴായിരിക്കും മനുഷ്യൻ മനുഷ്യനല്ലാതാവുന്നത് !!

ബഷീർ said...

പ്രതികരണങ്ങൾക്കൊടുവിൽ രാമൻ എന്താ ഉദ്ദേശിച്ചതെന്ന് കൂടി വ്യക്തമാക്കിയാൽ മൊത്തം പ്രാന്താവാതെ നോക്കാമായിരുന്നു :)

mazhamekhangal said...

exactly!!!!

Pd said...

അങ്ങനെ ഞാനും എഴുതി മാഷേ ഒരു ഗവിത

Nithin said...

http://jesternithin.blogspot.com/

ഇത് എന്റെ blog ആണ്
Please read it and comment