27.2.10

അന്തരാളം!

എന്നോടുപിണങ്ങി തിരിഞ്ഞു,
തിള
യ്ക്കുന്ന ചേമ്പിനെ പിച്ചി കൈ പോള്ളിച്ചവള്‍ ചിണുങ്ങി,
"ഉള്ളു വെന്തോന്നു നോക്കിയതാ" 

9 comments:

Pd said...

മനുഷ്യന്റ്റെ ഉള്ളു പൊള്ളിച്ചെ അടങ്ങു അല്ലേ രാമാ

തെച്ചിക്കോടന്‍ said...

ഉള്ളു വെന്തുവൊ..

ഭായി said...

ഞാന്‍ തിരിച്ചവളോട്,
“നിന്റെ കൈ വെന്തുവോ..?!”

:-)

Raghuram said...

ചൂട് തലക്ക് പിടിച്ചോ!
അല്ല ലാട ഗുരുവിലും ഉഷ്ണം, ഇപ്പോള്‍ വേവ്

എന്തായാലും നല്ല, ഗുലാന്‍ ഉള്ള കഥകള്‍

jose said...

ജീവിതാനുഭവങ്ങള്‍ വാരി വിതറുകയാണല്ലോ രാമാ.
ഞാങ്ങലോപ്പിയെടുത്തു ചിരിക്കുന്നുണ്ട് ട്ടോ...

....Superb story boss...

links said...

Super!!

വല്യമ്മായി said...

:)

വഴിപോക്കന്‍ said...

ഈ അടുപ്പിനില്ലാത്ത ചൂട് എന്തിനാ ചെമ്പിന്
:)
wonderful words

സലാഹ് said...

ഒരു പാറക്കടവന് ടച്ച്. നന്നായി