അവസാന കോപ്പി സ്റ്റാട്ട്യുട്ട്സ്, അടിച്ചുവാരി കത്തിച്ച തൂപ്പുകാരി ശാന്ത, അറുപതാണ്ടിനിപ്പുറം 'സ്വതന്ത്ര യൂണിവേര്സിറ്റി' പ്രസ്ഥാനത്തിന്റെ മാതാവായി അറിയപ്പെടുന്നു.
9.3.10
Subscribe to:
Post Comments (Atom)
ottavarikadha.blogspot.com |
36/100 |
28 comments:
അതെയോ അങ്ങനയും സംഭവിച്ചോ ? ഞാന്‍ ഇന്ന് പത്രം നോക്കിയില്ല ഇനി നാളത്തെ പത്രം ഇന്നലെ നോക്കാം .
!(അല്‍ഭുതം)
ചരിത്രവായന എപ്പോഴും അങ്ങനെത്തന്നെയാണു രാമാ...
തൂപ്പുകാരി ശാന്തയെ മാതാവാക്കിയാ?
ആര്?
ഓ ടൊ: മുഹമ്മദ് കുട്ടി ഇക്കായുടെ കമന്റ് കണ്ട്
ചിരിച്ചിട്ട് എനിക്ക് വയ്യായേ....:-)
മാതാ ശാന്താമയി യൂണിവേഴ്സിറ്റി..
അമ്മേ.. തായേ. വല്ലതും തരണേ...
ഇങ്ങിനെ പിറക്കുന്ന അമ്മമാരല്ലേ ഭാവിയിലെ ദൈവങ്ങൾ
ഈശ്വരോ...കൃപ.
ചരിത്രങ്ങള്‍ ഉണ്ടാകുന്നത് ! :)
ഇങ്ങനെ ആയിരിക്കുമോ രാമാ, ‘യൂണിവേഴ്സിറ്റികൾ..’ ഉണ്ടാകുന്നത്....?!!
കലികാലം
ഇത് മൂന്നു വരിക്കഥയാ ....
ശാന്തക്കുപകരം ഈ പെണ്ണിന്റെ പടം കൊടുത്തതു എന്താ പദ്മെ...?
അങ്ങോട്ടും വല്ലപ്പോഴും വരണം
അറിയപ്പെടേണ്ടവരെ അറിയാതിരിക്കാം.....
ശാന്ത കൊള്ളാല്ലോ മച്ചാ
മാതാ ശാന്താജീ കീ ജയ് !
സ്വതന്ത്ര് യൂണിവേര്സിറ്റി കീ ജയ് !
Dear Raman,
Good Morning!
I'm not sure whether your name is Raman.I like to address people by their names.
Since you write short lines,try to write positive and inspiring happenings.They will be powerful and effective!Check o the brighter and beautiful side of life!
Wishing you good luck,
Sasneham,
Anu
Hai Anupama,
Thanks 4 the appreciation,
U can find my name in my profile.
See u soon
onnum pidi kittiyilla :(
വരികളിലൊരു വരമുണ്ടു രാമ രാമ---
വിജയലക്ഷ്മി madam
Athu chumma enne pattikkan parayuva...
Mhmd sahibum Bhayiyum koodi nalla thaanganallo!?
njaan M.G yil result nokkan poyathaanu, appol oraalenne statutes padippikkan vannu, appol kurichata.
Thanal kasmala,trade secrets veliyil parayalle..,mittayi vaangi taram!
Manzoor bhai Ithu thanne shaantha....
raamo raamascha raamaaa
shanthe shanthe nethaave dheerathayode nayichholu !!
നന്നായിട്ടുണ്ട്.......
നന്നായിട്ടുണ്ട്.......
ഒരായിരംവരി
kalakki...
ee santhayude veedu evideya rama?
Post a Comment