26.2.10

ധവളപത്രം

ഞാന്‍ എന്റെതും, അവള്‍ അവളുടേതും കാണിച്ചു കഴിഞ്ഞിട്ടും ഒന്നും തോന്നായ്കയാല്‍ കുടിച്ച മദ്യത്തെ പഴിച്ചു കിടന്നുറങ്ങി.

Young girl (8-10) sleeping on bed with dog

16 comments:

വീ കെ said...

മദ്യം വിഷമാണുണ്ണി....!!
അത് കുടിക്കരുത്...!?

പട്ടേപ്പാടം റാംജി said...

അവരുരങ്ങട്ടെ.
ബുദ്ധിമിട്ടിക്കണ്ട.

>>>>>>>>>>>>>>റിവ്യൂക്കാരി said...

രാമാ, തന്റെ ഫോട്ടോ ഇട്ട അന്ന് തന്നെ ഇത്തരം ആത്മകഥാമ്ശമുള്ള പോസ്റ്റ്‌ ഇട്ടതു നന്നായി !.. ഹ ഹ ഹ

sabu said...

കാണേണ്ടത് കണ്ടാല്‍
കിട്ടണ്ടതു കിട്ടും alle raman mashe

sabu said...

കോളേജ് പിള്ളേര്‍ക്ക് രസിക്കുന്ന ഐറ്റംസ്ഉം കയ്യില്‍ ഉണ്ടല്ലേ. നല്ല കഥ കുറിക്കു കൊള്ളുന്ന നര്‍മം.

Ramu said...
This comment has been removed by the author.
പിതാമഹന്‍ said...

ഫോട്ടോ കൊള്ളാട്ടോ
ഇത്രക്ക് പയ്യനാണോ, ഈ കതിനാ ഒക്കെ പൊട്ടിക്കുന്നെ എന്നോര്‍ത്ത് ചിരിച്ചു പോയി.
കഥ കൊള്ളാം, തനി നര്‍മ്മം. ഉള്ളറകള്‍ ഉള്ള തരമല്ലെന്നു തോന്നുന്നു.
ഇത്തരവും വേണം രാമാ ഇടയ്ക്കിടെ ഒരു വേര്രയിട്ടിക്ക്

ഹംസ said...

അത്രയൊക്കെ കാണിച്ചിട്ടും ഒന്നും തോനിയില്ലെങ്കില്‍ കുടിച്ച മദ്യത്തെ പഴിപറയാതെ പിന്നെ എന്തു ചെയ്യാനാ

Mohamedkutty മുഹമ്മദുകുട്ടി said...

മദ്യം അകത്തു ചെന്നാല്‍ പിന്നെ ചെയ്താലും ചെയ്തില്ലേലും ഒക്കെ കണക്കാ..!!
പ്രൊഫൈല്‍ ഫോട്ടോ കൊടുത്തത് നന്നായി.

അരുണ്‍ കായംകുളം said...

പിറ്റേന്നത്തെ പ്രഭാതമാ എനിക്ക് അറിയേണ്ടത്
:)

സോണ ജി said...

!!!!


:)

Pd said...

അതേ അതേ പഴേ പോലെ വീര്യം ഇല്ല, അതോ കപ്പാസിറ്റി കൂടിയതോ

തെച്ചിക്കോടന്‍ said...

പഴിക്കാന്‍ എന്തെങ്കിലും ഉണ്ടാവുക എന്നതും ഒരു രക്ഷയാണ് !

ഭായി said...

90 കഴിഞവരായിരിക്കും?!

manoj kumar said...

അതാണു പണ്ടാരോ പറഞ്ഞതു "മദ്യത്തേയും പെണ്ണനേം" വിശ്വസിച്ചു ഒരു പണിക്കും ഇറങ്ങിത്തിരിക്കരുതു എന്നു......

PRADEEPSZ said...

:)