24.2.10

ലാടഗുരു

വേവിന്റെയും, തിളയുടെയും, ഉണക്കിന്റെയും, കണക്കു തെറ്റിച്ച വേനലിനെ നോക്കി പകച്ചവരുടെ ഇടയില്‍ നിന്നൊരു ലാടന്‍ കൂവി വിളിച്ചു "അത്യുഷ്ണത്തിസിയാന്‍".   

Portrait of three doctors and a nurse

15 comments:

ഉമേഷ്‌ പിലിക്കൊട് said...

:-)

Anonymous said...

അത്യുഷ്ണത്തിനസിയാന് kalakki

links said...

നല്ല ചിരിക്കൊപ്പം നല്ല ചിന്തയും
രാമ തൂസി ഗ്രേറ്റ്‌ ഹോ !

Naseef U Areacode said...

വിത്യസ്തനായൊരു ബ്ലോഗറാം രാമനെ സത്യത്തിലെല്ലാരും തിരിച്ചറിയുന്നു..

Sumam said...

ഒരു സംശയം രാമാ, ഉമ്മന്‍ ചാണ്ടിയാണോ, മന്‍മോഹനാണോ ആ ലാടന്‍ !?
സോറി ലാടന്‍ അല്ല ലാടഗുരു !!

നല്ല കഥ രാമാ, കണിശം ഈ നിരീക്ഷണ പാടവം

Mohamedkutty മുഹമ്മദുകുട്ടി said...

ഹും!...

എം.എസ്.മോഹനന്‍ said...

കൊള്ളാം അണ്ണൊ കൊള്ളാം

എം.എസ്.മോഹനന്‍ said...

കൊള്ളാം അണ്ണൊ കൊള്ളാം

പട്ടേപ്പാടം റാംജി said...

ലാടന്മാരെക്കൊണ്ട് തോറ്റു....

ചിന്തകള്‍....!

വീ കെ said...

എന്റെ തലയിലോട്ടൊന്നും കേറിയില്ലെന്റെ രാമാ....

ഹംസ said...

ഉഷ്ണം ഒഷ്ണേന ശാന്തി .

അരുണ്‍ കായംകുളം said...

ഒറ്റ വരിയില്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള കഴിവ് അപാരം.

തെച്ചിക്കോടന്‍ said...

:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

നന്നായി. ഈ വിളിച്ചു പറയൽ

പാവപ്പെട്ടവന്‍ said...

തൊണ്ട പിളര്‍ന്നു വിളിച്ചു ആസിയാന്‍ ചൂട് നന്നായി