15.12.09

നന്ദി, കടപ്പാട് !

മകന്റെ ഹെലികോപ്റ്റര്‍ എറിയുന്ന ഭക്ഷണ പൊതി കാത്തു നിന്ന മാതാവിന്റെ കഥാര്‍സിസ് മറ്റൊരു സുനാമിയായിരുന്നു.

1 comment:

Musthafa Kudallur said...

നന്നായിട്ടുണ്ട്. നായ സ്വയം കുഴിച്ചിട്ട ഒറ്റവരിയൊഴിച്ച് മറ്റെല്ലാം എനിക്കിഷ്ടമായി. പ്രത്യേകിച്ച് പേപ്പര്‍ ലെഗസി. മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തിയെഴുതുന്ന പതിവ് മലയാളത്തില്‍ സാധാരണമല്ല. എന്തായാലും മുന്നോട്ടു തന്നെ പോവട്ടെ. ആശംസകള്‍