15.12.09

ആശയ വിനിമയം

"ഞാന്‍ വിവാഹിതയാവുകയാണ് " എന്ന് എഴുതിയ കല്യാണക്കുറിയില്‍, "ഞാന്‍ സിം കാര്‍ഡ്‌ ഊരിവയ്ക്കുന്നു" എന്ന് അടിക്കുറിപ്പെഴുതി കൊണ്ട് കാമുകന്‍ ഒന്നാം സമ്മാനത്തിനു അര്‍ഹനായി.