21.12.09

മണല്‍ മാഫിയ !

പുഴ നീന്തി കടന്നവന്റെ ഉടുമുണ്ടഴിച്ച് പരിശോധിച്ച് കൊണ്ട്, മണല്‍ കൊള്ള തടയാന്‍ നടപടി ആരംഭിച്ചു.


1 comment:

വീ കെ said...

ഉത്ഘാടനമായിരിക്കൂം...?