18.12.09

മണിപ്രവാളം

കവി, മസ്തിഷ്ക വയറിളക്കത്തിന്  ചികിത്സ തേടി എഴുത്താശാന്റെ വാതിലില്‍ മുട്ടി.


2 comments:

chithrakaran:ചിത്രകാരന്‍ said...

മനോഹരമായ ഒറ്റവരി കവിതകളാണല്ലോ !!!
എന്തായാലും ബ്ലോഗെഴുത്തില്‍ പുതിയൊരു ശൈലി തന്നെ.
ചിത്രകാരന്റെ ആശംസകള്‍ !

ഒറ്റവരി രാമന്‍ said...

Valare nandhi Chitrakaara... Ente shailiyil enikku thanne samsayam ullappol kittiya ee comment etra maatram protsahanamayennu parayathe vayya.... Thank you so much. Njaan blog daily ezhutharundu please visit and comment.