18.12.09

ചങ്ങല

പുരുഷന്റെ മൃഗശാലയില്‍ സ്ത്രീയെ തിരഞ്ഞു പോയ ഞാന്‍ കണ്ടത്, കൂട്ടില്‍ കിടക്കുന്ന കുറെ മോഹങ്ങളാണ്. 
 
SPLURGE GIFTS

5 comments:

കാട്ടിപ്പരുത്തി said...

ചെറു മൊഴികള്‍ കൊള്ളാം-
പക്ഷെ, ഒരു ദിവസം തന്നെ ഇത്ര കൂടുതല്‍ വായനക്കും കമെന്റിനും തടസ്സമുണ്ടാക്കും- ശ്രദ്ധിക്കുക

ഒറ്റവരി രാമന്‍ said...

Thanks for u r comment sir. (kaattuparuthi) Will work on it.

അപ്പു said...

നല്ല വരികൾ

jain said...

kurachu vakkukal kondu chinthippikan kazhiyunnu. good

ഒറ്റവരി രാമന്‍ said...

Thank you very much Appu and Jain. You know how these appreciation really inspires me.... Please visit my blog as I write almost every day