19.12.09

നീതി

പ്രഭാവതി ടീച്ചറുടെ മരണം സ്വാഭാവികമായിരുന്നു എന്ന് തീര്‍പ്പ് കല്പിച്ച പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടില്‍, "ജനിച്ച അന്ന് മുതല്‍ മരണത്തിലേക്കുള്ള യാത്രയാണല്ലോ ജീവിതം" എന്ന് പരാമര്‍ശിച്ചിരുന്നു.    


2 comments:

കുമാരന്‍ | kumaran said...

ഒറ്റവരികളൊക്കെ കൊള്ളാമല്ലോ.

സനാതനൻ | sanathanan said...

എല്ലാം വായിച്ചു.. വളരെ നന്ന്. ഒരുപാട് വായിക്കാവുന്ന ഒറ്റവരികൾ!