18.12.09

തൂണിലും തുരുമ്പിലും

ഇടിമിന്നല്‍ അടിച്ചു പാറമട ഇടിഞ്ഞതിന്റെ നാലാം നാള്‍ അവിടൊരു നിലവിളക്ക് തെളിഞ്ഞു, പിന്നെ പാറസ്വാമി,
പാറയമ്മാള്‍,
പാറ ഭജന,
പാറ വെടി!!!! 

No comments: