9.6.10

വായില്ലാകുന്നിലപ്പന്‍

സ്വര്‍ണ (സുവര്‍ണ്ണ) മൗനത്തിന്റെ വിലകുറയാന്‍ കാത്തിരിക്കുന്നു ഞാന്‍.

Mark Mothersbaugh, lead singer of the U.S. band Devo, poses for a photograph in a hotel elevator in London June 9, 2010. New wave art rockers Devo are promoting their ninth studio album Something for Everybody, , their first in twenty years.  REUTERS/Stefan Wermuth (BRITAIN - Tags: ENTERTAINMENT PROFILE)

20 comments:

Martin Tom said...

കമ്പ്യൂട്ടര്‍ വാങ്ങാനുള്ള മൂലധനം സ്വരൂപിക്കുവാന്‍ എടുത്ത താമസത്തിന് ക്ഷമ ചോദിക്കുന്നു.

Manoraj said...

രാമാ,
കാലം കുറേയായി ഇവിടെ എന്തെങ്കിലും കണ്ടിട്ട്. തിരിച്ച് വരവിൽ തേങ്ങയുടച്ചിരിക്കുന്നു. ഒപ്പം ആക്ഷേപഹാസ്യം വളരെ ഇഷ്ടപ്പെട്ടു.

കൂതറHashimܓ said...

:)
വീണ്ടും കണ്ടു നമ്മള്‍

ചാണ്ടിച്ചൻ said...

തിരിച്ചെത്തിയോ...ആരെങ്കിലും തല്ലിക്കൊന്നോ എന്ന് സംശയമുണ്ടായിരുന്നു..
ഞാന്‍ ജൂലൈ 13 നു രാവിലെ അതിലെ പാസ്സാവും...അപ്പോ കാണാം..

പട്ടേപ്പാടം റാംജി said...

മൂലധനം സ്വരൂപിച്ച് സംഭവവുമായി തിരിച്ചെത്തിയല്ലൊ..
അതു മതി..
ഇനി വഴിയെ.

ഹംസ said...

ഹല്ല രാമാ എബടായിരുന്നു ജ്ജ് ? ന്ന്ട്ട് പുതിയ കമ്പ്യൂട്ടര്‍ മേടിച്ചോ?

Martin Tom said...

Ellavarkkum Nandi...
Enne orthallo..
Chandichaaya Juli 1 nu nookki flight numberum samayavum onnu commentane (mailiyaalum mathi)
Hamzikka Njaanum orennam mengichu!

ബ്ലോഗിങ്ങ് വന്നതോടെ എഴുതുകാര്‍ക്കെല്ലാം പ്രസിദ്ധീകരണ സ്വാതന്ത്ര്യമായി, കുത്തകകളെ പേടിക്കണ്ട എന്നൊക്കെ ചുമ്മാ പറയാന്‍ കൊള്ളാം, രണ്ടു മാസത്തെ ശമ്പളം മുഴുവന്‍ കൊടുത്തിട്ടാണ് പുതിയൊരെണ്ണം (കൊമ്പുട്ടെര്‍) കിട്ടിയത്. ഒറ്റ നോട്ടത്തില്‍ ബ്ലോഗിങ്ങ് ഒരു സ്വതന്ത്ര ഏര്‍പ്പാടനെങ്ങിലും കൊമ്പുട്ടെര്‍ കുത്തകകളുടെ കാലിനെ ഇടയില്‍ കൊണ്ടേ ആയിരങ്ങള്‍ തിരുകിയാലെ ഈ കളിക്കുള്ള ലൈസന്‍സ് കിട്ടൂ. പോരാത്തതിന് ഒടുക്കത്തെ ഇന്റര്‍നെറ്റ്‌ ബില്ലും.

Martin Tom said...

http://chavarezhuthu.blogspot.com/

സമയം ഉണ്ടെങ്കില്‍ ഇതും കൂടി ഒന്ന് വായിക്കണേ

Mohamed Salahudheen said...

ശരിക്കും മിസ് ചെയ്തിരുന്നു. തിരിച്ചുവരവുഷാറായി. നന്ദി

Unknown said...

രാമന് വീണ്ടും സ്വാഗതം.
ഞാനും കാത്തിരിക്കുന്നു വിലകുറയാന്‍.

Anonymous said...

കിടിലന്‍ പോസ്റ്റ്‌...
ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

Gopakumar V S (ഗോപന്‍ ) said...

വളരെ സന്തോഷം...വീണ്ടും കണ്ടപ്പോൾ...

അനൂപ്‌ .ടി.എം. said...

എല്ലാ പോസ്റ്റുകളും മികച്ച നിലവാരം പുലര്‍ത്തുന്നു...

ആശംസകള്‍..

സസ്നേഹം അനൂപ്‌..

Gopakumar V S (ഗോപന്‍ ) said...

സൂപ്പർ...

ആശംസകൾ

Pranavam Ravikumar said...

gooD!

വാല്യക്കാരന്‍.. said...

വരവ് ആദ്യമായിട്ടാണ്..
ഒറ്റ വരിയില്‍ നൂറര്‍ഥങ്ങള്‍..

താങ്കളോടൊപ്പം ചേരുന്നു..

ജയരാജ്‌മുരുക്കുംപുഴ said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE................

Unknown said...

Othiri sathyangal udaneelam undu mashe.. iniyum ezhuthuka..

- സോണി - said...

എന്താണ് ഇപ്പോള്‍ ഒന്നും എഴുതാത്തത്?

- സോണി - said...

എന്താണ് ഇപ്പോള്‍ ഒന്നും എഴുതാത്തത്?