11.2.10

മരണം version 2.0

ഏങ്ങലടിച്ചു കരയുന്ന അമ്മയുടെ ചെവിയില്‍ ഉണ്ണികുട്ടന്‍ ചോദിച്ചു, " അമ്മെ....അമ്മെ, ഈ മരിച്ചു പോണോരുടെ ഓര്‍ക്കുട്ട് അക്കൌണ്ടിനൊക്കെ എന്താ പറ്റുന്നെ ? "  


Dead man's foot with morgue tag

20 comments:

കുഞ്ചുമ്മാന്‍ said...

"ഉണ്ണി...അനുശോജനങ്ങള്‍ക്ക് സാക്ഷ്യപത്രമായി അവ ആണ്ടുകള്‍തോറും ബലിക്കാക്കളായി മാറുന്നു..."

രാമേട്ടാ...വളരെ നന്ന്...

Mohamedkutty മുഹമ്മദുകുട്ടി said...

പറഞ്ഞപോലെ അതൊരു ചോദ്യമാണ്.ചിലപ്പോള്‍ “ഫേസ് ബുക്കി”ലേക്ക് മാറ്റുമായിരിക്കും!

Ramu said...

ബ്ലാക്ക്‌ ഹ്യൂമര് നന്നായിട്ടുണ്ട്.
തമാശക്കുള്ളില്‍ പൊതിഞ്ഞു വച്ചത് ഒരു generationഉ മൊത്തം ഉള്ള "താങ്ങാണല്ലേ".

പട്ടേപ്പാടം റാംജി said...

ന്യായമായ സംശയം.

Sumam said...

Raman, എനിക്കിതു തമാശയായി തോന്നുന്നില്ല, മറ്റെന്തോ ഉദ്ദേശിച്ചു എഴുതിയ പോലെ. എന്താ അത്?
വലിയ ഒരു ആശയം ഒളിപ്പിച്ചു വച്ചിട്ടില്ലേ.

എറക്കാടൻ / Erakkadan said...

ramaa..thanikku adi kittenda samayamaayirikkunnu....thante oru chintha..ithu veruthe irikkumbol thonnunnathano....

chris Blogger said...

നല്ല വരികള്‍. ബ്ലോഗ്‌ മൊത്തത്തില്‍ ഇഷ്ടപ്പെട്ടു.
ഈ പോസ്റ്റ്‌ മറ്റുള്ളവര്‍ പറയുന്ന പോലെ ഒരു black humor ആണെന്ന് എനിക്കും തോന്നി. കൂട്ട്കുടുംബം ആയിരുന്നപ്പോള്‍ മരണം കാണാനും അതിന്റെ gravity ടിരിച്ചരിയാനുമൊക്കെ ഉള്ള സാഹചര്യം ഇന്നില്ലലോ. അത് മാത്രമല്ല ചിലപ്പോള്‍ ഈ കുട്ടിയുടെ അച്ഛനെ കുട്ടി നേരിട്ടു കണ്ടത്തില്‍ കൂടുതല്‍ ഓര്‍ക്കുട്ടില്‍ ആയിരിക്കും കണ്ടിരിക്കുക, നമ്മുടെ ഗള്‍ഫ്‌കാരുടെ മക്കളെ പോലെ. അതും ആവാം ഇങ്ങനൊരു ചിന്താ അല്ലെ. എല്ലാവിധ ആശംസകളും നേരുന്നു.

ManzoorAluvila said...

iiee lokam ullidatholam maranamillaatha file aayi kidakkum

സോണ ജി said...

eda eda......venda taa.

:)

ഉമേഷ്‌ പിലിക്കൊട് said...

:-)

വീ കെ said...

ഉടമസ്തനില്ലാത്ത, എന്നാൽ ആർക്കും
തുറക്കാവൂന്ന ഒരു അക്കൌണ്ടായി ലോകമുള്ളിടത്തോളം കിടക്കും.....

തെച്ചിക്കോടന്‍ said...

അപ്പോള്‍ അക്കൌണ്ട് ഇല്ലാത്തവരുടെ കാര്യമോ..?

വാഴക്കോടന്‍ ‍// vazhakodan said...

ഇതൊരു ഒന്നൊന്നര ശോദ്യമാണല്ലോ കോയാ :)

Pd said...

ആക്ഷെപ ഹാസ്യം വളരെ നന്നായിരിക്ക്ണു

Basil K Kurian said...

crithyam nalpatham divasam swargathilekk edukkapedum

ഗീത said...

പുതുതലമുറയുടെ പുതുദു:ഖങ്ങളും ആശങ്കകളും !

Nishab Das said...

entammo enthoru chinthayaa maashe

Manoraj said...

രാമാ.. രാമന്റെ ഈ ചോദ്യം കഴിഞ്ഞ ദിവസം ഓർക്കൂട്ടീൽ കയറിയപ്പോൾ ഞാൻ സ്വയം ചോദിച്ചതാ.. എന്റെ ഓർകൂട്ട് സുഹൃത്തുക്കളിൽ രണ്ട് പേരെ മരണം കവർന്നതാണ്. അതിൽ ഏറ്റവും വിഷമകരം ഒരാൾ എന്നും എന്നെ നോക്കി അവന്റെ പിറന്നാൾ ഓർമ്മിപ്പിക്കുന്നു എന്നതും ആണ്.. പലരും ഇതിനെ ഹ്യൂമറായി ഇവിടെ എടുത്തു. പക്ഷെ, കഴിയുന്നില്ല കൂട്ടുകാരാ..

ഗീത : ഇത് തലമുറയുടെ ചോദ്യമായി തോന്നേണ്ടതുണ്ടോ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മരണത്തിനു മുന്നെ അകൌണ്ടുകൾ ഭാഗ വെക്കാൻ വഴി തേടണം

PRADEEPSZ said...

തമാശയാണെങ്കിലും കേട്ടപ്പോള്‍ സങ്കടമായി ദേ എന്റെ ഹോസ്റ്റല്‍ മേറ്റ് ബ്ലസ്സന്റെ ഓര്‍ക്കുട്ട് അക്കൌണ്ട്.
.http://www.orkut.co.in/Main#Profile?uid=14513569374089306678
.അന്നത്തെ ഞങ്ങളുടെ ഏറ്റവും വലിയ പാട്ട് കാരന്‍ ആയിരുന്നു അവന്‍..അവന്‍ ഇല്ലങ്കിലെന്താ ഓര്‍കുട്ട് ഇപ്പോഴും