22.2.10

കുലുക്കം

റിക്ട്ടര്‍ സ്കേലില്‍ 5.5 രേഘപെടുത്തിയ ഭൂമികുലുക്കത്തോട് എന്റെ ഭര്‍ത്താവ് പ്രതികരിച്ചത്  "ഇന്ന് വയ്യ, നാളെ ആകട്ടെ പൊന്നെ" എന്നായിരുന്നു.  Woman turning off alarm clock

24 comments:

jose said...

Good one
Thank u

Anonymous said...

Good come back buddy,

Sumam said...

നന്നായിട്ടുണ്ട് രാമ.
എന്താ ഒരു കുലുക്കം...

തണല്‍ said...

ഒന്നും മനസ്സിലായില്ല !

Ramraj said...

പ്രതികരണ ശേഷി നഷ്ടപെട്ട പാവം ഭര്‍ത്താവ്!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

എന്താ പ്രശ്നം ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഭാര്യ അത് കേട്ട് ഉരുൾപൊട്ടൽ പോലെ പ്രതികരിച്ചോ ?

ManzoorAluvila said...

that's why she is searching for another powerfull shelter..!!!!

links said...

Superb one line

chris Blogger said...

മുസ്ലി പവര്‍ കഴിക്കാന്‍ നേരമായോ കക്ഷിക്ക് !

തെച്ചിക്കോടന്‍ said...

ഭര്‍ത്താവ് ഉറക്കത്തിലായിരുന്നോ ?!

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പൊ മൂപ്പരെന്നും നേരത്തെ ഉറങ്ങുമല്ലെ?

സോണ ജി said...

daaa......:)

നിരക്ഷരന്‍ said...

ഹ ഹ.... കസറി. ഒറ്റവരിയില്‍ ഇതൊക്കെ സമ്മതിച്ചുതന്നിരിക്കുന്നു മാഷേ :)

ഗീത said...

:)

വീ കെ said...

എത്ര കുലുങ്ങിയാലും മൂപ്പിലാ‍ൺ കുലുങ്ങില്ല.....!!

പുസ്തകപുഴു said...

മുസ്ലി പവര്‍ പോര വയാഗ്ര തന്നെ വേണ്ടി വരുമോ?

പട്ടേപ്പാടം റാംജി said...

ഭുമിയല്ലേ.....?

jayanEvoor said...

ഹ! ഹ!!

പാവം ‘ഫർത്താവ്’!!

Sureshkumar Punjhayil said...

Kulungatte...!
Manoharam, Ashamsakal...!!!

പീ ഡി said...

"കണ്ടവരുണ്ടൊ രാമനെ, നെറ്റില്‍ ഒറ്റവരി കവിത രചിക്കും പൂമാരനെ"
എന്ന് പോസ്റ്റിയാലോ എന്നൊറ്ക്കൊമ്പോഴാ ദേ വെടിക്കെട്ടും ഭൂമി കുലുക്കവുമൊക്കെയായി രാമന്റ്റെ എഴുന്നള്ളത്ത്.
സംഭവം തന്നെ കേട്ടോ രാമാ

ചാണ്ടിക്കുഞ്ഞ് said...

ഈ ഒരു കുലുക്കത്തില്‍ ഞാന്‍ രാമന്റെ ഫോളോവര്‍ ആയിപ്പോയി ഇഷ്ടാ...ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണേ....
നമ്മള്‍ നാട്ടില്‍ അയല്‍ക്കാരാവാന്‍ വഴിയുണ്ട്...ഞാന്‍ വട്ടപ്പറംബുകാരന്‍...

ആര്‍ബി said...

namichu raaamaaaa

kARNOr (കാര്‍ന്നോര്) said...

രാമ രാമ പാഹിമാം!
പോരൂ പോരൂ നാളില് നാളില് വേഗം വേഗം