9.2.10

സ്വയംവരം

നടക്കാന്‍ മടിച്ചിട്ട് ചിറ്റപ്പന്‍ വീട്ടില്‍ നിന്നു തന്നെ പെണ്ണ് കെട്ടി.  

Portrait of a girl sitting on a couch with her brother sleeping beside her

+പഴയ മലയാളം പ്രയോഗത്തില്‍ നിന്നും കടം കൊണ്ടത്‌

19 comments:

റ്റോംസ് കോനുമഠം said...

രാമാ,
അല്ലാതെ, ചിറ്റപ്പന്‍ എന്തു ചെയ്യും..?

കാപ്പിലാന്‍ said...

ഒറ്റവരി രാമനെ വായിക്കുകയാണ് .

പട്ടേപ്പാടം റാംജി said...

കാര്യം എളുപ്പം.

വീ കെ said...

അതേതു പെണ്ണാ രാമാ...!!?

Mohamedkutty മുഹമ്മദുകുട്ടി said...

പഴയ കാലത്ത് ഇതു തന്നെയാ സംഭവിച്ചിരുന്നത്..അന്ന് മുറപ്പെണ്ണൊരു സംഭവമുണ്ടായിരുന്നു.അതു മിക്കവാറും തറവാട്ടില്‍ തന്നെ കാണും. ഇനിയൊരു നിര്‍ദ്ദേശം: ബ്ലോഗ് ഒറ്റവരിയാവുമ്പോള്‍ കമന്റ് ഒരു സ്മൈലിയോ സിമ്പലോ പോരെ?

mini//മിനി said...

രാമാ നീയൊരു സംഭവമാ...

ഗോപാൽ ഉണ്ണികൃഷ്ണ said...

വ്യത്യസ്ഥം, നല്ല മനോധർമ്മം, താങ്ങിയും ഓങ്ങിയും തുടരുക. ആശംസകൾ!

ഒറ്റവരി രാമന്‍ said...

നന്ദി.
:)ധാരാളം!

കുഞ്ചുമ്മാന്‍ said...

ആ പഴയ മലയാള പ്രയോഗം ഏതാ..?? ഞാന്‍ മറന്നു പോയി...

ഒറ്റവരി രാമന്‍ said...

"നടക്കാന്‍ മടിച്ചിട്ട് ചിറ്റപ്പന്‍ വീട്ടില്‍ നിന്നു തന്നെ പെണ്ണ് കെട്ടി." എന്നത് തന്നെ ഒരു പഴയ ഭാഷ പ്രയോഗമാണ്. രാമലിംഗം പിള്ളയുടെ പഴയ ശൈലീ നിഘണ്ടുവില്‍ വായിച്ചതാണ്. (published in 1930 ഇപ്പോള്‍ ഔട്ട്‌ ഓഫ് പ്രിന്റ്‌ )

അരുണ്‍ കായംകുളം said...

എല്ലാം വായിക്കാറുണ്ട്, വളരെ വ്യത്യസ്തമാണ്‌ ഈ ശൈലി.അഭിനന്ദനങ്ങള്‍

പിന്നെ ഈ കഥ 'നടക്കാന്‍ മടിച്ചിട്ട്' എന്നാണോ 'ഒടുക്കം മടിച്ചിട്ട് ചിറ്റപ്പന്‍....' എന്നാണോ എന്നൊരു സംശയം.രണ്ടാമത് പറഞ്ഞത് ഞാന്‍ നേരത്തെ വായിച്ചിട്ടുണ്ട്

എറക്കാടൻ / Erakkadan said...

ഇതൊക്കെ തപ്പി പിടിക്കുന്ന നിന്നെ സമ്മതിക്കണം

പുസ്തകപുഴു said...

സരസന്‍. !

സോണ ജി said...

:)

Pd said...

ഈ രാമന്റ്റെ അല്ലചിറ്റപ്പന്റ്റെ ഒരു കാര്യം

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഹ..ഹ.
മടിയന്മാർ അതിലുപ്പറവും ചെയ്യും..:)

തെച്ചിക്കോടന്‍ said...

ചിറ്റപ്പന്മാരെ സൂക്ഷിക്കണം..!

പാവപ്പെട്ടവന്‍ said...

രാമാ.... രാമാ.... ഭാഗിമാ
പെണ്ണില്ലങ്കില്‍ പെങ്ങനെ കെട്ടുമോ രാമ ..?

renjith pillai said...

രാമൻ സ്വന്തം വീട്ടിൽ നിന്നാണെന്നു പറഞ്ഞില്ല.;പറഞ്ഞോ രാമാ ? ഏതോ ഒരു വീട്ടിൽ നിന്നാണെന്നു മാത്രം.������