8.2.10

വിദ്യാ-തോന്ന്യാസം

റിസല്‍റ്റ് വന്നപ്പോള്‍, കളിച്ചു നടന്ന ആന ജയിച്ചതിനും,പഠിച്ചു തളര്‍ന്ന ഉറുമ്പ് തോറ്റതിനും കാരണം പറഞ്ഞതോ, "ആന മാനേജ്മെന്റ് ക്വോട്ട ആയിരുന്നെന്ന്‌". Man climbing on an elephant trunk

15 comments:

റ്റോംസ് കോനുമഠം said...

അല്ലാതെ കോപ്പിയടിച്ചിട്ടല്ല അല്ലേ..കലക്കി മാഷേ

Mohamedkutty മുഹമ്മദുകുട്ടി said...

ഇന്നത്തെ കാര്യത്തില്‍ അതു വളരെ ശരിയാ!.അല്ലെങ്കിലൂം ഈ റിസല്‍ട്ടിന്റെ ആവശ്യമുണ്ടോ?.ആവശ്യമുള്ളവര്‍ പഠിച്ചാല്‍ പോരെ?

mini//മിനി said...

???

അരുണ്‍ കായംകുളം said...

ഹ..ഹ..ഹ

എറക്കാടൻ / Erakkadan said...

തോന്ന്യാസമാണോ അതോ തോന്യാസമാണോ ഒരു സംശയം.....

Pd said...
This comment has been removed by the author.
Pd said...

കലികാലം.

ഏറക്കാടന്റ്റെ ഒരോ സംശയങളെ, മിനിക്കും എന്തരൊക്കെയോ സംശയങള്

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ഹഹ അത് കലക്കി

ഒറ്റവരി രാമന്‍ said...

എല്ലാര്‍ക്കും നന്ദി നന്ദി.

ഒറ്റവരി രാമന്‍ said...

ഏറക്കാടന്‍, എനിക്കത്ര ഉറപ്പില്ല. തോന്ന്യാസമാവാം ശരി എന്ന് തോന്നുന്നു.

Pd said...

ഏറക്കാടന് പറഞതാ ശരി 'ന' യെ ഒന്നിരിട്ടിപ്പിച്ചോളു

ശ്രീ said...

ഇനിയിപ്പോ അത് ശരിയായിരിയ്ക്കുമോ? ;)

ഗീത said...

നേരേ തിരിച്ചാ നടക്കേണ്ടത്. ഇതിപ്പോള്‍ എന്നത്തേയും പോലെ നമ്മുടെ യൂണിവേര്‍സിറ്റിക്ക് എന്തോ പിശകു പറ്റിയതാ. രണ്ടു പേരുടേയും പേപ്പര്‍ രാമന്‍ ഒന്നു റീവാല്യൂ ചെയ്യൂ.

വീ കെ said...

അരുൺ കായം‌കുളം ഇട്ട കമന്റിന് ഒരു അടിവര ഞാനും ഇടുന്നു.....!!!

പട്ടേപ്പാടം റാംജി said...

ദ്വയാര്ത്ഥ പ്രയോഗം കൊള്ളാം.