21.12.09

കോല് മുട്ടായി

ആദ്യ രാത്രി കഴിഞ്ഞപ്പോഴേക്കും, അയാളുടെ ശരീരത്തില്‍ അങ്ങിങ്ങായി കോപ്പിറൈറ്റ് ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടത്രേ.


3 comments:

കുമാരന്‍ | kumaran said...

അയാളുടെ ശരീരത്തില്‍!!

പാവത്താൻ said...

അയാളുടെയോ അവളുടെയോ?

ഒറ്റവരി രാമന്‍ said...

സംശയാലുവായ ഭാര്യ ഒരു കോപ്പിറൈറ്റ് ചിഹ്നം പോലെ അവനെ എല്ലായിടത്തും അനുഗമിച്ചു.

എന്ന ചെറു മൊഴിയുമായി ചേര്‍ത്തു വായിക്കാം.
Thanks for comments and suggestions