21.12.09

മള്‍ടി പര്‍പസ്

തടി കുറയ്ക്കാന്‍ എടുക്കുന്ന ഡയറ്റിങ്ങിനൊപ്പം ഒരു തുണ്ട് 'ആമേന്‍' ചേര്‍ത്തു ഞാനത് നോമ്പ് ആക്കി. 
 


7 comments:

ഉമേഷ്‌ പിലിക്കൊട് said...

ഒറ്റവരിയുടെ പരീക്ഷണ ശാലയില്‍ ആദ്യമായിട്ടാണ്
പോസ്റ്റുകള്‍ എല്ലാം കണ്ടു നന്നായിട്ടുണ്ട്

ആശംസകള്‍

Seema Menon said...

:)

കുഞ്ചുമ്മാന്‍ said...

Photos ഇല്ലാതിരിക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു..

പാവത്താൻ said...

ഹ ഹ ഹ... എത്രയോ ശരി... ആമേന്‍

ഒറ്റവരി രാമന്‍ said...

Thanks 4 the comments .
Kunjamman photos enye oru weakness aanu. Publish cheyyan thayarayi kondirikkunna, ottavari pustakathilum njaan photos cheerthittundu. Chilappol alpam cinematography padichatinte keedaakum. Dayavayi aa inconvenience kshamickkane....

വീ കെ said...

ക്ഷമിച്ചിരിക്കുന്നു....

മുക്കുവന്‍ said...

... ആമേന്‍