20.12.09

ക്ലീഷേ

ഫിലിം ഫെസ്റ്റിവല്‍ കൌണ്ടെറില്‍ കൈ എത്തിച്ചു കൊണ്ട് ബുദ്ധിജീവി പറഞ്ഞു, "ഒരു A/C സ്ലീപ്പര്‍".       

Plastic Reels On Pile Of Recording Tape

3 comments:

ഖാന്‍പോത്തന്‍കോട്‌ said...

:(

Aasha said...

ഹഹഹ നല്ല നര്‍മ്മ ബോധം ...

വീ കെ said...

അവൻ ശരിക്കും ഒരു ബുദ്ധിജീവി തന്നെ..!!