21.12.09

ബോധോദയം

വറ്റിയ കിണറിനു ചുറ്റും നടന്നു മണ്ടൂകം വിലപിച്ചു "അല്ലയോ കൂപമേ, നിനക്കും പിണഞ്ഞല്ലോ...ഗ്ലോബല്‍ വാര്‍മിംഗ് !!!"  
 
Portrait of a Tree Frog

3 comments:

Seema Menon said...

:)

കുഞ്ചുമ്മാന്‍ said...

Nannavunnundu....munneru

വീ കെ said...

മണ്ഡൂകം പ്രസവിക്കാറായെന്നു തോന്നുന്നു...
അതാവും ഇത്ര വാമിങ്....?!!