7.2.10

നഷ്ട കച്ചവടം

തന്റെ ആത്മഹത്യയുടെ മുഴുവന്‍ ക്രെഡിറ്റും കാമുകന്‍ സ്വന്തമാക്കുന്നത് കണ്ട്‌ അവളുടെ ആത്മശാന്തി നഷ്ടപ്പെട്ടു.

Mortarboard and Diploma

7 comments:

എറക്കാടൻ / Erakkadan said...

ബോസ്സ്‌ ഉള്ള സമയത്ത്‌ തന്റെ ഒറ്റവരിക്കവിത വായിക്കാൻ പറ്റാത്ത അവസ്ഥ ..കാരണം ചിന്തിപ്പിച്ച്‌ ചിരിപ്പിക്കുന്നു

ഒറ്റവരി രാമന്‍ said...

ഞാന്‍ ധന്യനായി !!! :)

Pd said...

അവളുടെ ആത്മശാന്തിക്കായി പ്രാറ്ഥിക്കാം, ബ്രഹ്മാസ്ത്രം പോലുണ്ടീ ഒറ്റ് വരി കവിതകള്

സോണ ജി said...

മനോഹരം !

സോണ ജി said...

ഹാവൂ ...കേമായി

കമ്പർ said...

പറയേണ്ട രീതിയിൽ പറഞ്ഞാൽ ഒറ്റ വരി തന്നെ ധാരാളം..ഹമ്പമ്പോ..
മറ്റൊരാൾ ( കാമുകനായാലും) നേടുന്നത്‌ ആത്മാവിനു പോലും സഹിക്കുന്നില്ലെന്നാണോ..?
അസൂയയും ആർത്തിയും മരണത്തോടെ യെങ്കിലും മണ്ണടിയുമെന്നാ ഞാൻ കേട്ടിട്ടുള്ളത്‌..(സോറി..വിവരമില്ലാത്തോണ്ടാട്ടോ..)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആ‍ത്മഹത്യ നഷ്ടക്കച്ചവടം തന്നെ.

ഒരു വലിയ ആശയം ഒരു വരിയിൽ.. അഭിനന്ദനങ്ങൾ