5.2.10

ഫുള്ളി ഓട്ടോമാറ്റിക്

.
പുതുപെണ്ണിന്റെ ഷോപ്പിംഗ്‌ ലിസ്റ്റിലെ ആദ്യ ഇനം ഒരു 'ഫുള്ളി ഓട്ടോമാറ്റിക് പ്രസവയന്ത്രമായിരുന്നു'.


Laundry in washing machine in kitchen

6 comments:

അയ്യോവേദന്‍ said...

പിന്നീട് കേട്ടു പുതുപ്പെണ്ണ് മച്ചിയായിരുന്നെന്ന്.

കൂതറHashimܓ said...

അതു കൊള്ളാം
ഒരു ഡിസ്പോസിബില്‍ പ്രസവയന്ത്രം വാങ്ങിച്ച്
പിന്നെ ആവശ്യം വരുമ്പോ ഒരു ഫൊട്ടോസ്റ്റാറ്റ് മെഷീനും കൂടി വാങ്ങാം.. :)

റ്റോംസ് കോനുമഠം said...

ഷോപ്പിംഗ് ഇഷ്ടായീ

തെച്ചിക്കോടന്‍ said...

ഓട്ടോമാറ്റിക്ക് ആയതുകൊണ്ട് വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ..

Pd said...

ഇതു കലക്കി, ഇതു വരെ എഴുതിയതിലെ 'Best..est'

കുഞ്ചുമ്മാന്‍ said...

:-)