4.2.10

വികടന്-റസ്റ്റ്‌ ഇന്‍ പീസ്


 .
മഹാകവി എന്നത് തന്റെ തൂലിക നാമം മാത്രമായിരുന്നു  എന്ന മരണകിടക്കയിലെ കുറ്റസമ്മതവും കൂട്ടിപൊതിഞ്ഞ്  സൈനിക ബഹുമതികളോടെ അയാളെ കുഴിച്ചിട്ടു. 


Close-up of pencils

5 comments:

mukthar udarampoyil said...

കുഴിച്ചിട്ടില്ലേ
ഇനിയെന്ത്
പറയാനാണ്?

കൂതറHashimܓ said...

:) ഇഷ്ട്ടായി!!

പാവപ്പെട്ടവന്‍ said...

മഹാ കവി എന്ന കുറ്റസമ്മതം............?

mini//മിനി said...

മഹാകവിക്ക് നമോവാകം

തെച്ചിക്കോടന്‍ said...

കുറ്റസമ്മതവും കുഴിച്ചുമൂടിയോ ?