3.2.10

ജെനറേഷന്‍ ഗ്യാപ്പ്

കുത്തിയിരുന്നു തൂറിയത് മാത്രമേ തനിക്ക് ഓര്‍മയുള്ളൂ എന്നും, ഇരുന്നതു യുറോപ്പില്‍ ആണെന്നും, അതിനു 'ജെനറേഷന്‍ ഗ്യാപ്പ്' എന്ന വിള്ളലുണ്ടായിരുന്നെന്നും, അതിലൂടെ ഊര്‍ന്നു വീണതിന്റെ ബില്ല് ലക്ഷങ്ങള്‍ വരുമെന്നും, ശിഷ്ടകാലം താന്‍ വൃദ്ധസദനത്തില്‍ ആയിരിക്കുമെന്നുമൊക്കെ അശരീരി കേട്ടതായും മാണി അപ്പൂപ്പന്‍ ഡോക്ടറോട് പറഞ്ഞു.   

Elderly Woman Holding Hands to Face

13 comments:

Unknown said...

രാമര്‍ജീ,
ഈ ജെനെറേഷന്‍ ഗ്യാപ്പെന്ന് പറയുന്നത് ഒരു വല്ലാത്ത ഗ്യാപ്പ് തന്നെ
www.tomskonumadam.blogspot.com

Martin Tom said...

ആ ഗ്യാപ്പിലുടെ പണ്ട് വീണതിന്റെ സുഖം ഇപ്പോളും പാടായിട്ടു കിടക്കുന്നുണ്ട് കാലില്‍!

Mohamed Salahudheen said...

വിടവാങ്ങുന്നതും വലിയൊരു വിടവിലേക്കുതന്നെ

Manoraj said...

raman,

ottavariyil theeporikalumayi eniyum varika. oru nimisham kochuvavayeyum adhehathinte vrudhasadanam enna novalineyum orthupoyi..

kiran said...

nalla rasamundu :-)

Pd said...

ഇത് വളരെ നന്നായിട്ടുന്ട് - ജെനെറേഷന് ഗ്യാപ്

Rejeesh Sanathanan said...

അങ്ങനെയും ഒരു ഗ്യാപ്പ്

ഹംസ said...

ജനറേഷന്‍‍ ഗ്യാപ്പ് ഒരു സംഭവം തന്നെയാ അല്ലെ.

ഷൈജൻ കാക്കര said...

ജനറേഷൻ ഗ്യാപ്പ്‌ ഒരു പ്രശ്‌നം തന്നെയാ, പക്ഷെ ശ്രമിച്ചാൽ.... ഗ്യാപ്പിന്റെ മൂർച്ച കുറയ്‌ക്കാം!

ഒരു യാത്രികന്‍ said...

ഇനിയുള്ള ജനറേഷനെ ആ ഗ്യപ്പില്‍ കൊണ്ടിട്ട്‌ നികത്തിയാലോ.... സസ്നേഹം

yousufpa said...

ആ ജനറേഷന്‍ ഗാപ്പിലേക്ക് കാല്‍ വഴുതി വീഴാതെ നോക്കണേ....

Mohamedkutty മുഹമ്മദുകുട്ടി said...

കുത്തിയിരുന്നു തൂറിയത്........നന്നായി!
കൊടുത്ത ഫോട്ടൊകളില്‍ ക്ലിക്ക് ചെയ്താല്‍ ഫോട്ടോയുടെ ഉറവിടത്തിലേക്കാണ് പോകുന്നത്,അതൊന്നു മാറ്റിക്കൂടെ?.ഓരൊ പോസ്റ്റിന്റെയും ലിങ്ക് അതാത് ചിത്രങ്ങളില്‍ കൊടുത്താല്‍ നന്നായിരിക്കും.

Martin Tom said...

ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമിക്കണം മുഹമ്മദുകുട്ടി സാഹിബ്. അത് സംഭവം എന്താണെന്ന് വച്ചാല്‍ copyright പ്രശ്നമില്ലാത്ത ഒരു websiteഇല്‍ നിന്നാണ് ഞാന്‍ പടങ്ങള്‍ എടുക്കുന്നത്. പക്ഷെ അവരുടെ പടങ്ങള്‍ ലിങ്ക് ചെയ്തു ഇടാനെ സമ്മതിക്കു.