30.1.10

തെറ്റ് തിരുത്തല്‍ രേഖ

അവന്റെ പെങ്ങള്‍ നിറവയറുമായി വന്നപ്പോള്‍ 'അബദ്ധമെന്നു' ഒമാനിക്കുന്നത്, ഒരാണ്ട് മുമ്പെന്നെ 'കൂതറ' എന്ന് വായ്‌ക്കുരവയിട്ട് സ്വീകരിച്ചതിനു പ്രായശ്ചിത്തം ആയാണത്രേ!

Ultrasound Scan Showing Human Fetus

7 comments:

KaaRNOr (കാര്‍ന്നോര്) said...

ആ നട്ടപിരാന്തന്‍ പറഞ്ഞിട്ടു വന്നതാ..
വായിച്ചു ... എല്ലാം...
കൊള്ളാം... ഇനീം പോരട്ടേ...
ക്ഷമിയ്ക്കുക.. കമന്റു മൂന്നുവരി ആയിപ്പോയി..

കൂതറHashimܓ said...

???

ഒറ്റവരി രാമന്‍ said...

എന്ത് പറ്റി ഹാഷിം ഒരു ??? !

വീ കെ said...

:)

കൂതറHashimܓ said...

എനിക്കൊന്നും മനസ്സിലായില്ലാ..
3 തവണ വായിച്ചു ബട്ട് നോ രക്ഷ..!! :(

റ്റോംസ് കോനുമഠം said...

കുഞ്ഞ് വരി ഒരുപാട് ഇഷ്ടായീ.. തുടരൂ..!!
അസ്സലായീ...
ആശംസകള്‍..!!
www.tomskonumadam.blogspot.com

സലാഹ് said...

..