28.1.10

ഹെല്‍ത്തി മൈന്‍ഡ് ഇന്‍ എ ഹെല്‍ത്തി ബോഡി !

സ്വന്തം ശരീരത്തില്‍ നിന്നും ഒലിക്കുന്ന ചോര നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു, "ആരേലും ഒന്ന് അളന്നു വയ്ക്കണേ, എത്ര കലോറി കുറഞ്ഞു എന്നറിയാനാ...!" 

Scalpel with blood

7 comments:

ENgLi KUttAN said...

Adipoli !!!

ടി പി സക്കറിയ said...

പുതിയകാലത്തിന്റെ
ചോരയൊലിക്കുന്നു..

സോണ ജി said...

:)

വീ കെ said...

എന്തിനധികം....!!?

കുമാരന്‍ | kumaran said...

:)

>>>>>>>>>>>>>>റിവ്യൂക്കാരി said...

ഇതുഗ്രനാണല്ലോ, നല്ല രസകരവും ചിന്തനീയവുമായ കൃതികള്‍. ചെറിയൊരു പുസ്തകമാക്കിയാല്‍ നന്നായിരിക്കും.(യാത്രയിലൊക്കെ വായിക്കാവുന്ന തരം കൈപുസ്തകം.) ആശംസകള്‍ ഒപ്പംഭാവുകങ്ങളും

അരുണ്‍ കായംകുളം said...

എല്ലം വായിച്ചു, ഏറ്റവും ഇഷ്ടപ്പെട്ടത് ഡയറ്റ്‌ ആമേന്‍=നോമ്പ്