25.1.10

ഓടിയന്‍സ് ചോയ്സ് !

കരണ്ട് വേലിയില്‍ ചുറ്റിപിണഞ്ഞു കിടന്ന അമ്മായിയമ്മയായിരുന്നു, ആ വര്‍ഷത്തെ മികച്ച മലയാള കുടുംബചിത്രം. 

Futuristic couple holding skull on rocky shore

8 comments:

കുട്ടന്‍ തമ്പുരാന്‍ said...

ഇയാള് വീണ്ടും കലക്കുവാണല്ലോ. ഇടയ്ക്കു നിര്‍ത്തിയപ്പോള്‍ മരുന്ന് തീര്‍ന്നെന്നു കരുതീട്ടൊ....
അപാര ഹ്യൂമര്‍ സെന്‍സും നല്ല പഷ്ട് ഭാഷയും (സിമ്പിള്‍ മുത്തെ സിമ്പിള്‍)

റ്റോംസ് കോനുമഠം said...

ഒറ്റ വരിയിലെ തീ ഇഷ്ടായീ..

Manoraj said...

raman,

thirichu vannu alle...congrats...

ENgLi KUttAN said...

Good post

ശലഭം said...

ഒറ്റവരിയില്‍ ലോകത്തെ
കുറുക്കാനുള്ള ശ്രമം
അഭിനന്ദനമര്‍ഹിക്കുന്നു.

ഹംസ said...

നന്നായിട്ടുണ്ട്

ആശംസകള്‍

സലാഹ് said...

ഒറ്റവരിക്ക് നന്ദി

കൂതറHashimܓ said...

ആറ്റം സ്റ്റൊറി കൊള്ളാം മാഷെ... :)
എള്ളുപ്പം വായിചു തീർക്കാം എന്നതാ എനിക്കിഷ്ട്ടായെ
നട്ടപിരാന്തനാ നിന്നെ കാണിചു തന്നെ.!!!