15.1.10

ഭക്തി മാര്‍ഗം.

സൂര്യ ഗ്രഹണത്തില്‍ നിന്നും മുഖം മറച്ചു ഞാന്‍, മകരവിളക്ക്‌ കാണാന്‍ തിരക്കിട്ട് നടന്നു.

Solar Eclipse Observed in Asia

9 comments:

എന്‍റെ അമ്മ മലയാളം said...

kollam

കുഞ്ഞൂസ് (Kunjuss) said...

ലളിതം..മനോഹരം

Kunjipenne - കുഞ്ഞിപെണ്ണ് said...

very good

പഥികന്‍ said...

ദൈവത്തിന്റെ വികൃതികളില്‍ നിന്നും മനുഷ്യന്റെ വികൃതികളിലേക്കു....

നല്ല ഒറ്റവരി.

പാവപ്പെട്ടവന്‍ said...

സുര്യയാണോ...............? സൂര്യയാണോ............?

ഒറ്റവരി രാമന്‍ said...

Thanks pavapettavan

കുഞ്ചുമ്മാന്‍ said...

ഇരുത്തം വന്നു തുടങ്ങിയൊ..?

ഒറ്റവരി രാമന്‍ said...

irutham vannittilla.Da orennam ezhuthi ittitundu Ammava!

ബഷീര്‍ Vallikkunnu said...

വേറിട്ടൊരു ബ്ലോഗ്‌.. കവിതയില്‍ കുഞ്ഞുണ്ണി മാഷെപ്പോലെ കഥയില്‍ ഒരു ഒറ്റവരി രാമന്‍ .. ആശംസകള്‍..